You Searched For "മോഹന്‍ ലാല്‍"

സംഘപരിവാര്‍ എതിര്‍പ്പ് മുതലാക്കി എമ്പുരാന്റെ കുതിപ്പ്; പൃഥ്വിയെ ഒറ്റപ്പെടുത്തേണ്ട, എല്ലാം ലാല്‍ സാറിന് അറിയാമെന്ന് വ്യക്തമാക്കിയ ആന്റണി പെരുമ്പാവൂര്‍ പറയുന്നത് മൂന്നാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന്; ഖുറേഷി അബ്രാം ഇന്റര്‍പോള്‍ ഏജന്റോ? മുഖ്യമന്ത്രിയായി നാട് വാഴുമോ? അസ്രേല്‍ അണിയറയില്‍? വിവാദങ്ങള്‍ക്കിടെ ലൂസിഫര്‍ 3 ചര്‍ച്ചയാക്കി സാമൂഹ്യ മാധ്യമങ്ങള്‍
ഈ വര്‍ഷം അയാളുടെ മാത്രം; ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എമ്പുരാന്‍; പുതിയ റെക്കോര്‍ഡ് അറിയിച്ച് മോഹന്‍ലാലും പൃഥ്വിരാജും; റീ എഡിറ്റ് എമ്പുരാന്‍  വൈകുന്നു; സാങ്കേതിക കാരണങ്ങള്‍; ഇന്നും പുതിയ പതിപ്പ് തിയേറ്ററുകളിലെത്തിയില്ല; മൗനം പാലിച്ച് മുരളിഗോപി
സിനിമ പൂര്‍ണ്ണമായും മോഹന്‍ലാലിനെ കാണിച്ചിരുന്നോ? അത് ഗുജറാത്ത് കലാപമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നോ? നായകനടന്റെ ഖേദപ്രകടനത്തിനു പിന്നില്‍ അഭയം തേടുന്ന സംവിധായകന്‍ ഭീരുവാണ്; ഈ മൗനം ഇനി എത്രനാള്‍? എമ്പുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിനോട് ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കര്‍
ബിഗ് ബോസിനോട് 2024ല്‍ നോ പറഞ്ഞ മോഹന്‍ലാല്‍ എമ്പുരാന്‍ പാക്കേജില്‍ വീണ്ടും അവതാരകനാക്കാന്‍ സമ്മതിച്ചു; സാറ്റലൈറ്റ്-ഒടിടി അവകാശങ്ങള്‍ ഏഷ്യാനെറ്റ് എന്റര്‍ടെയിന്റ്മെന്റ് ചാനലും ഒടിടി ജിയോ ഹോട്സ്റ്റാറും ഏറ്റെടുത്തത് ഈ ധാരണയില്‍; വിവാദങ്ങള്‍ കാരണം ടിവി റൈറ്റില്‍ ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഗതി എമ്പുരാന് വരുമോ? സിനിമയുടെ എച്ച് ഡി പതിപ്പ് ലീക്കായതും വെല്ലുവിളി; ബിഗ് ബോസ് തുണച്ചില്ലെങ്കില്‍ പണിയുറപ്പ്
40 കോടി സിനിമയ്ക്ക് തിരികെ കിട്ടിയത് 10 കോടി; നായകന് പ്രതിഫലം 9 കോടി; 25 കോടിയ്ക്ക് മുകളില്‍ സിനിമാ ബജറ്റ് ഉയരരുത്; ഒരു നടന്റെ പ്രതിഫലം 25 കോടിയും! ലിസ്റ്റിന്റെ വിശദീകരണവും താരങ്ങളുടെ സര്‍വ്വാധിപത്യം തകര്‍ത്തു; നിര്‍മ്മതാക്കളില്‍ ആന്റണി ഒറ്റപ്പെട്ടുവോ?